അമ്പലപ്പുഴ: പുറക്കാട് ഷാജി ഭവനിൽ കുര്യെൻറ (കുഞ്ഞച്ചൻ) ഭാര്യ ത്രേസ്യാമ്മ കുര്യൻ (86) നിര്യാതയായി. മക്കൾ: ജോയി, ബേബിച്ചൻ, തങ്കച്ചൻ, സാലിമ്മ, ജോസുമോൻ, ഷാജി കുര്യൻ, ലാലിച്ചൻ, ലൈസി, ബിൻസി. മരുമക്കൾ: ഗ്രേസി, ശാന്തമ്മ, വത്സമ്മ, ലാലമ്മ, റിനി, റോമി, സാജൻ, ജോയി, പരേതനായ തങ്കച്ചൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുറക്കാട് മാർസ്ലീവ പള്ളി സെമിത്തേരിയിൽ.