മാന്നാർ: ചങ്ങനാശ്ശേരി കൊല്ലംപറമ്പിൽ വീട്ടിൽ പരേതനായ രാമസ്വാമി ആചാരിയുടെ ഭാര്യ തങ്കമ്മാൾ (86) മാന്നാർ ഇരമത്തൂർ ശാരദാലയത്തിൽ നിര്യാതയായി. മക്കൾ: ധനലക്ഷ്മി, സോമൻ, മുരുകൻ, രാജേന്ദ്രൻ (ബാബു -പണ്ടാല ഫാഷൻ ജ്വല്ലറി, മാന്നാർ), മധു, കല, പരേതനായ രാജഗോപാൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി പെരുന്ന വി.എസ്.എസ് ശാഖ ശ്മശാനത്തിൽ.