മുഹമ്മ: എസ്.എൽ പുരം ലക്ഷ്മി നിവാസിൽ കൊച്ചു നാരായണക്കുറുപ്പ് (87) നിര്യാതനായി. മക്കൾ: മധുകുമാർ, മീനാകുമാരി, അനിൽകുമാർ. മരുമക്കൾ: സംഗീത, സുരേഷ് ബാബു, സ്മിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.