കോട്ടായി: പരേതനായ ഏളയാട്ടുമനയ്ക്കൽ മാധവൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (84) നിര്യാതയായി. മക്കൾ: ശ്രീദേവി (രമ), നാരായണൻ (ഉണ്ണി) നമ്പൂതിരി. മരുമക്കൾ: മോഹനൻ നമ്പൂതിരി (തിരുവാലൂർ മന), എം.പി. ആശ (മംഗലത്ത് മന).