കല്ലടിക്കോട്: പൊന്നംകോട് മലയരുകുന്ന് കാനാട്ട് കെ.സി. അബ്രഹാം (95) നിര്യാതനായി. മക്കൾ: മേരി, ലില്ലി, അച്ചാമ്മ, ജസീന്ത, ജോസഫ്, ബീന. മരുമക്കൾ: പോൾ, ജോയി, മേരി, മാത്യു, പരേതരായ സക്കറിയ, ജോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.30ന് പൊന്നംകോട് സെൻറ് ആൻറണീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.