വണ്ടാഴി: വണ്ടാഴി സി.വി.എം എൽ.പി സ്കൂൾ റിട്ട. അധ്യാപിക മദനവില്ലയിൽ വി. കമലം (88) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കേവെളുത്താക്കൽ കുട്ടിക്കൃഷ്ണൻ നായർ. മക്കൾ: മാധവനുണ്ണി, മാലിനി, പരേതനായ മധു. മരുമക്കൾ: ഗീത, കേശവൻകുട്ടി, ജയ.