ആലത്തൂർ: കാവശ്ശേരി കഴനി വള്ളിക്കാട്ടിൽ പരേതനായ ചാമിയുടെ മകൾ ദേവി (ഷൈല -50) നിര്യാതയായി. ഭർത്താവ്: ഗണേശൻ. മകൻ: ഷിജു. മാതാവ്: ജാനകി (ജാനു). സഹോദരങ്ങൾ: രാധ, കുമാരി, ഉണ്ണികൃഷ്ണൻ, മണി, രഘുദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് തിരുവില്വാമല ഐവർമഠത്തിൽ.