പല്ലശ്ശന: പാറക്കളം ശംസുദ്ദീെൻറ ഭാര്യ മുംതാജ് (47) നിര്യാതയായി. മക്കൾ: ആഷിഖ്, അൻസിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് പല്ലശ്ശന പുത്തോട്ട്പള്ളി ഖബർസ്ഥാനിൽ.