ആലത്തൂർ: പാലക്കാട് പള്ളത്തേരി മണ്ണിൽ വീട്ടിൽ മുരളി (58) കോയമ്പത്തൂർ മധുക്കരയിലെ താമസസ്ഥലത്ത് നിര്യാതനായി. ഭാര്യ: പെരുങ്കുളം തെക്കേ ഗ്രാമം കിഴക്കേതിൽ വീട്ടിൽ വനജ. മകൾ: സൂര്യ. മരുമകൻ: പ്രദീപ്.