വടുതല: അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് കൈതോത്ത് വാടകക്ക് താമസിക്കുന്ന കോടംതുരുത്ത് തൈത്തറ മുഹമ്മദ് ബഷീർ (53) നിര്യാതനായി. ഭാര്യ: സുൽഫത്ത്. മക്കൾ: അബുതാഹിർ, അബ്ദുൽ അസീസ്. മരുമക്കൾ: ഷഫ്ന, ആമി.