വടുതല: ആദ്യകാല മിമിക്രി കലാകാരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡിൽ തൈമാടത്തിൽ വേലപ്പൻ (69) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: പ്രീതി, പ്രതീഷ് പ്രജിത്ത്, ദേവിക. മരുമക്കൾ: അനു, ജിബീഷ്.