മാന്നാർ: കുളഞ്ഞി കാരാഴ്മ രാജീവ് ഭവനത്തിൽ ആർ. രാജേന്ദ്രൻ പിള്ള (65) നിര്യാതനായി. ഭാര്യ: മാന്നാർ കുട്ടമ്പേരൂർ നിലക്കലേത്ത് കുടുംബാംഗം കൃഷ്ണകുമാരി (രാധാമണി). മക്കൾ: രാജീവ് (കരസേന, രാജസ്ഥാൻ), രാഹുൽ (വിശ്വാംബി സെക്യൂരിറ്റീസ്, അഹ്മദാബാദ്). മരുമകൾ: സ്വാതി രാജീവ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഈമാസം എട്ടിന് രാവിലെ ഒമ്പതിന്.