ചെങ്ങന്നൂർ: വെൺമണി കളീക്കൽ മലയിൽ വീട്ടിൽ കെ.ഒ. തോമസ് (ബേബി -93) നിര്യാതനായി. ഭാര്യ: മാവേലിക്കര കോട്ടയംപറമ്പിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: വത്സമ്മ ജോസഫ് (റിട്ട. ഹെൽത്ത് നഴ്സ് ഇൻ ചാർജ്, ജില്ല ആശുപത്രി. കോഴഞ്ചേരി), സാജൻ.കെ തോമസ് (അസി. മാനേജർ. അൽ ഷിഫാ ഡയഗ് നോസ്റ്റിക്സ്. തിരുവനന്തപുരം) വിജു .കെ തോമസ്. മരുമക്കൾ: ജോസഫ് വർഗീസ് (റിട്ട: സബ് രജിസ്ട്രാർ), ആനി, ഷേർളി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വെൺമണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.