അമ്പലപ്പുഴ: കായംകുളം ചിങ്ങോലി പട്ടണക്കാട് വീട്ടിൽ ഫാത്തിമ (71) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞ്. മക്കൾ: നിഷാത്ത്, ഷാനി, ഷെനീബ, തൗസീഫ്. മരുമക്കൾ: എച്ച്. സലാം (അമ്പലപ്പുഴ എം.എൽ.എ), റഷീദ്.