അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് കോയിക്കൽ കെ.ജെ. ജോസഫിെൻറ ഭാര്യ മേരിക്കുട്ടി (77) നിര്യാതയായി. മക്കൾ: റോയിമോൻ (മുംബൈ) , റാണി, കുഞ്ഞുമോൻ (മുംബൈ), മോനിച്ചൻ (ഗൾഫ്), ആൻറച്ചൻ (ട്രഷറി). മരുമക്കൾ: ജിജി, ജോസ്, സാലി, മിനി, രാജി(കെ.എസ്.ഇ.ബി). സംസ്കാരം ബുധനാഴ്ച പുന്നപ്ര മാർഗ്രിഗോറിയസ് ഇടവക സെമിത്തേരിയിൽ.