തൃക്കുന്നപ്പുഴ: പല്ലന കിഴക്കേ അറ്റത്ത് കാവിൽ പൂക്കുഞ്ഞ് (52) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ആയിഷ, ആമിന, അൻസില, അൻസിൽ. മരുമക്കൾ: സുബീർ, കൊച്ചുമോൻ, ജുനൈദ്. കോട്ടയം മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായിരുന്നു.