പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 11ാം വാർഡ് വള്ളുവശ്ശേരിൽ മണിയപ്പൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: ബിജി, ഷാജി.