ചേര്‍ത്തല: ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 11ാം വാര്‍ഡ് തിരുനല്ലൂര്‍ അഞ്ജലി വീട്ടില്‍ (പാറയില്‍) ആര്.പ്രഭാകരന്‍നായര്‍ (97) നിര്യാതനായി. ഭാര്യ:പരേതയായ പാറുക്കുട്ടിയമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.