ചേര്‍ത്തല: റിട്ട. ബി.എസ്.എന്‍.എല്‍ സബ് ഡിവിഷന് എന്‍ജിനീയര്‍ തണ്ണീര്‍മുക്കം പഞ്ചായത്ത് 16ാം വാര്‍ഡ് പാട്ടുകുളങ്ങര പി.എം. ജോണ്‍ (76) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി (റിട്ട. ബി.എസ്.എന്‍.എല്‍). മക്കള്‍: ട്രീസ (കേരള ബാങ്ക്), ജോയ് മോന്, സാജു (ബഹ്ൈറന്‍), സിജു. മരുമക്കള്‍: ആശ, ലിജി, പരേതനായ ബാസ്റ്റി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുട്ടത്തിപ്പറമ്പ് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.