വടുതല: അരൂക്കുറ്റി പഞ്ചായത്ത് 11ാം വാർഡ് കിണാത്ത് ചിറയിൽ പരേതനായ മൂസയുടെ ഭാര്യ സുഹറ (68) നിര്യാതയായി. മക്കൾ: ജാസ്മി, നഹാസ്. മരുമക്കൾ: ഫൈസൽ, സുനിത.