മുഹമ്മ: പഞ്ചായത്ത് എട്ടാം വാർഡ് നിവർത്തിൽ ത്യാഗരാജൻ ഭാഗവതർ (87) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ലെസി, സലി (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്, ചേർത്തല). മരുമക്കൾ: എൻ.ടി.റെജി (വൈസ് പ്രസിഡൻറ്, മുഹമ്മ പഞ്ചായത്ത്), സ്മിത. സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.