മുഹമ്മ: പഞ്ചായത്ത് പത്താം വാർഡ് കണിയാക്കുളങ്ങര പരേതനായ കുമാരെൻറ ഭാര്യ ചെല്ലമ്മ (92)നിര്യാതയായി. മക്കൾ: മീരാഭായി, കുഞ്ഞുമണി (റിട്ട. ആർ.ടി ഓഫിസ്, വയനാട്), വിമല, സുജാത (റാണി), സതി (സബ് ട്രഷറി ഓഫിസർ, മട്ടാഞ്ചേരി). മരുമക്കൾ: എം.കെ.ലേഖ മോൾ (റിട്ട. ആരോഗ്യ വകുപ്പ്), അശോകൻ (റിട്ട. വാട്ടർ ട്രാൻസ്പോർട്ട് ), സതീശൻ, വിശ്വനാഥൻ (റിട്ട. എക്സൈസ് പ്രിവൻറീവ് ഓഫിസർ), പരേതനായ തങ്കപ്പൻ.