കായംകുളം: ടൗൺഹാൾ വാർഡ് തോപ്പിൽ തെക്കതിൽ മെഹറിൽ ബാബു (അബ്ദുൽ കലാം നാസർ -62) നിര്യാതനായി. ഭാര്യ: രഹ്ന. മക്കൾ : മെഹർബാൻ, അലീഷാബാൻ (മസ്കത്ത്). മരുമകൻ: ജാസ്ഫർ ജമാൽ (മസ്കത്ത്). ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കായംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.