തുറവൂർ: വളമംഗലം തെക്ക് പീടികത്തറയിൽ പി.ടി. മധു (47) നിര്യാതനായി. ഭാര്യ: പരേതയായ പ്രമിത. മകൻ: അശ്വദേവ്.