അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ ശിവശൈലത്തിൽ (ചാക്കുപറമ്പ്) സോമതീർഥൻ (പൊടിയൻ - 79) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: ജോഷി തീർഥൻ, നിഷ. മരുമക്കൾ: ശ്രീജ, ഷാജി.