ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കോലെടുത്തുശ്ശേരി വാലേത്ത് വീട്ടിൽ ശിവൻ പിള്ളയുടെ ഭാര്യ ശാന്തമ്മാൾ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ -71) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ശ്രീകുമാർ. മരുമകൾ: സജിത.