അമ്പലപ്പുഴ: കോമന അകമ്പടിശ്ശേരിയിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ സുശീല (62) നിര്യാതയായി. മക്കൾ: എ.ആർ. കണ്ണൻ (മുൻ ജില്ല പഞ്ചായത്ത് അംഗം), എ.ആർ. വിഷ്ണു. മരുമകൾ: ഇന്ദുലേഖ.