ചെങ്ങന്നൂർ: ചെറിയനാട് കൊച്ചുപ്ലാവിളയിൽ വീട്ടിൽ കെ.പി. പത്രോസ് (പീറ്റർ -74) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: അനില കെ. പീറ്റർ, അനീഷ് കെ. പീറ്റർ. മരുമകൻ: റൂബിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ലൂർദ്മാതാ കത്തോലിക്കാപള്ളി സെമിത്തേരിയിൽ.