ചെങ്ങന്നൂർ: പാണ്ടനാട് വന്മഴി നീർവാളക്കുഴിയിൽ വീട്ടിൽ പരേതനായ ചാക്കോ മത്തായിയുടെ ഭാര്യ ചിന്നമ്മ ചാക്കോ (88) നിര്യാതയായി. മക്കൾ: കുഞ്ഞുമോൾ, അച്ചൻകുഞ്ഞ്, ലിസി, പരേതനായ ബാബു. മരുമക്കൾ: ഗ്രേസി, ഓമന, പരേതരായ ജോയി പാണ്ടനാട്, ജോയി കാരയ്ക്കാട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വന്മഴി യോർദനാപുരം കാളികുന്ന് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.