ചാരുംമൂട്: താമരക്കുളം പി.എന്‍.പി.എം എല്‍.പി. സ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് നൂറനാട് മുതുകാട്ടുകര ശ്രീരംഗത്ത് പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ ശാരദക്കുട്ടിയമ്മ (77) നിര്യാതയായി. മക്കള്‍: കെ.എസ്. ബിന്ദു, കെ.എസ്. ബീന, പരേതനായ കെ.എസ്. ബിജു. മരുമക്കള്‍: കെ.രാധാകൃഷ്ണപിള്ള, ആര്.ഹരിശങ്കർ (അമൃത ഏജന്‍സീസ്, നൂറനാട്).