അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തൻപറമ്പിൽ സുരേന്ദ്രൻ (76) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: കവിത, സരിത. മരുമക്കൾ: മുരളി, സിബിച്ചൻ.