ചെന്നിത്തല: പുത്തൻ കോട്ടയ്ക്കകം വൈപ്പുവിളയിൽ ഗോപാലകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: ഹരീഷ്കുമാർ (തെർമോ പെൻപോൾ, തിരുവനന്തപുരം), ഗിരീഷ് (ദുബൈ), ചിത്ര എം. നായർ (മുൻ പഞ്ചായത്ത് അംഗം, മാന്നാർ). മരുമക്കൾ: ജയന്തിദേവി (തെർമോ പെൻപോൾ, തിരുവനന്തപുരം), രജനി എസ്. നായർ (കടപ്ര യു.പി സ്കൂൾ), ബി. മുരളീധരൻ നായർ (ഖത്തർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.