മണ്ണഞ്ചേരി: കളത്തി മാക്കിയിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ മകൻ ഹബീബ് (അബി- 54) നിര്യാതനായി. മേട്ടുപാളയം പാരഡൈസ് ബേക്കറി ഉടമയായിരുന്നു. ഭാര്യ: ഷമി. മക്കൾ: ആമിനു, ഷിബിലി.