ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് ദിലീപ് ഭവനിൽ പരേതനായ തങ്കപ്പെൻറ മകൻ പ്രദീപ് കുമാർ (42) നിര്യാതനായി. ഭാര്യ: നിഷ. മകൻ: ആരോൺ