അരൂർ : അരൂർ പനക്കേഴുത്ത് പരേതനായ ചെല്ലപ്പെൻറ ഭാര്യ സാംബുജവല്ലി (72) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ,ബിനിൽ കുമാർ (മധു) മരുമക്കൾ: രാധിക, ജ്യോതി.