ചെങ്ങന്നൂർ: മുളക്കുഴ അരീക്കര മുതിരക്കാലായിൽ വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ഭാരതിയമ്മ (94) നിര്യാതയായി. മക്കൾ: പൊടിയമ്മ, പത്മകുമാരി, കോമളവല്ലി, സോമനാഥൻ, ദത്തൻ, ബാലൻ. മരുമക്കൾ: ശിവരാജൻ, വിശ്വനാഥൻ, ഇന്ദിര, സുശീല, ശ്രീജ, പരേതനായ നാരായണദാസ്.