ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ മനപ്പള്ളി വീട്ടിൽ ഗോപിനാഥൻ (81) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സജിമോൻ, സരിത. മരുമക്കൾ: കവിത (കാർഷിക സർവകലാശാല), ലെനിൻ.