ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം പ്ലാങ്കീഴിൽ ബിബിൻ വില്ലയിൽ പരേതനായ ബേബിയുടെ മകൻ മാത്യു ബേബി (52) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: ലിബിൻ മാത്യു, ബിബിൻ മാത്യു. മരുമകൾ: സാൻറി.