ചേർത്തല: നഗരസഭ മുപ്പത്തഞ്ചാം വാർഡിൽ റെയിൽവേ സ്റ്റേഷന് സമീപം മാച്ചാന്തറയിൽ പരേതനായ ദിവാകരെൻറ മകൻ റെജിമോൻ (50) നിര്യാതനായി. മാതാവ്: ബേബി. ഭാര്യ: റീന (സീനിയർ, സി.പി.ഒ. കോസ്റ്റൽ പൊലീസ് സ്റ്റേഷൻ, അർത്തുങ്കൽ). മക്കൾ: ഗൗരിപ്രിയ, ഹരികൃഷ്ണൻ.