വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡ് കൊട്ടാരത്തിൽ മോഹനൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗിരീഷ്, മജുമോൻ. മരുമക്കൾ: പ്രജിത, സുവർണ.