ആലപ്പുഴ: കറുത്തകാളി പാലത്തിനുസമീപം ബോയ്സ് ഹൗസിൽ പരേതനായ യാക്കൂബ് സേട്ടിെൻറ (ആലപ്പുഴ ബോയ്സ് ആൻഡ് കമ്പനി ഉടമ) ഭാര്യ സുബൈദ (94) നിര്യാതയായി. മക്കൾ: ഷെമി ബായി, പരേതരായ ആസാദ് സേട്ട്, ലെയ്സ് സേട്ട്. മരുമക്കൾ: ഇബ്രാഹീം സേട്ട്, റസിയ, ഷഹല. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12.30ന് ആലപ്പുഴ നൂറാനിപള്ളി ഖബർസ്ഥാനിൽ.