ആര്യാട്: ആര്യാട് പഞ്ചായത്ത് 13ാം വാർഡിൽ ശാസ്ത്രിപുരം പുത്തൻവീട്ടിൽ മനോഹരൻ (64) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രഞ്ജു, രാഹുൽ. മരുമക്കൾ: പരേതനായ അനിൽകുമാർ, സീജ രാഹുൽ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം ഈമാസം 10ന് പകൽ 3.30ന്.