വള്ളികുന്നം: കൊച്ചുതുണ്ടിവിളയിൽ പരേതനായ വേലായുധെൻറ ഭാര്യ ഭാർഗവി (95) നിര്യാതയായി. മക്കൾ: സതിയമ്മ, മണിയമ്മ, ഉമയമ്മ, പരേതനായ പത്മാകരൻ. മരുമക്കൾ: സഹോദരൻ, ശങ്കരൻകുട്ടി, ഷീല, ഗോപിനാഥ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.