കറ്റാനം: കട്ടച്ചിറ കുരുമ്പോലേത്ത് പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (94) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, പരേതനായ മുരളി. മരുമക്കൾ: ശ്രീദേവിയമ്മ, അംബിക, മിനി.