ആലപ്പുഴ: മുല്ലാത്ത് വാർഡ് മുല്ലാത്ത് വീട്ടിൽ സൈക്കിൾ കോയ എന്ന മാഹിൻ കുട്ടി (83) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: പരേതനായ നാസർ, നസീർ, നവാസ്, ലൈല, റാഷിദ്, ബീന, ബിന്ദു, പരേതയായ നസീമ. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, പരേതനായ അബ്ദുൽ ഖാദർ, സലീം, ഷാജി, നിസാർ, ഷംന, ഹസീന, ഖദീജ.