മണ്ണഞ്ചേരി: 20ാം വാർഡ് കാവുങ്കൽ ദേവാലയത്തിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ മീനാക്ഷി (97) നിര്യാതയായി. 1970 കാലത്തെ മിച്ചഭൂമി സമരത്തിെൻറ മുൻനിര പോരാളിയായിരുന്നു. മക്കൾ: ശോഭന, ആനന്ദവല്ലി, രേവമ്മ (മാനേജർ, കെ.എസ്.എഫ്.ഇ ചെമ്പുക്കാവ് ശാഖ). മരുമക്കൾ: വിശ്വനാഥൻ, ഷൈലജ (ഫൈൻ ആർട്സ് കോളജ്, തൃശൂർ), പരേതരായ പുഷ്പാനന്ദൻ, സോമൻ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.