അരുവാപ്പുലം: അരുവാപ്പുലം വെൺമേലിപ്പടി ശ്രീശൈലത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ അമ്മിണിയമ്മ (74) നിര്യാതയായി. മക്കൾ: അജികുമാർ, അജിത വിജയകുമാർ, പരേതനായ അജയൻ. മരുമക്കൾ: വിജയകുമാർ, ജയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പി