ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് ചിറക്കരോട്ട് സുധീർ ഭവനിൽ പരേതനായ വിലങ്ങറ സി.എൻ. ദാമോദരെൻറ ഭാര്യ തുളസീബായി (86) നിര്യാതയായി. മക്കൾ: സജീവ്, സുനിൽകുമാർ (ന്യൂഡൽഹി), ഡി. സുധീർ(അധ്യാപകൻ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, കാരംവേലി). മരുമക്കൾ: സുമ, ദീപ, രഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.