വടുതല: അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് അരൂക്കുറ്റി സി.എച്ച്.സിക്ക് സമീപം ചെറുകാട് സി.എ. നാസർ (57) നിര്യാതനായി. ജിയോ അക്വാട്ടിക് േപ്രാഡക്ട് ഡയറക്ടറായിരുന്നു. ഭാര്യ: നജിയ. മക്കൾ: സജ്ന, സഫ്ന. മരുമക്കൾ: ബിബിൻ നാസർ, സൽമാൻ ഷാജി