അരൂർ: വേലിക്കകത്ത് സൗപർണികയിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെ ഭാര്യ കനകമ്മ (82) നിര്യാതയായി. മക്കൾ: ഹരീന്ദ്രൻ, അനിൽകുമാർ, തനൂജ (വനിത ശിശുക്ഷേമ വകുപ്പ്) മരുമക്കൾ: ചിത്ര, ഗീത, സുരേഷ് കുമാർ.